ദളം

2025 നവംബറിൽ കേളിയുടെ മറ്റൊരു സംരംഭമായി ‘ദളം’ പുറത്തിറങ്ങുകയാണ്. വാർഷിക പ്രസിദ്ധീകരണമായ ‘ദളം’ അച്ചടിച്ചു പുറത്തെത്തിക്കുകയാണ്. ഓർമ്മക്കുറിപ്പുകൾ, കഥകൾ, കവിതകൾ എന്നിവയോടൊപ്പം കേളിയുടെ സമ്പൂർണ്ണ ചരിത്രം ചിത്രങ്ങൾ സഹിതം ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാരണത്താൽ ഇതൊരു ചരിത്രരേഖകൂടിയാണ്. അതുകൊണ്ടുതന്നെ ‘ദളം’ ഒരുക്കൂട്ടാൻ സാധിച്ചതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ദളത്തിന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച, എഴുത്തുകാർക്കും, അണിയറ പ്രവർത്തകരായ കരുണാകരൻ പേരാമ്പ്ര, അഭിലാഷ് എന്നിവരോടും, എഡിറ്റോറിയയിൽ അംഗങ്ങളോടും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.
പ്രിയവ്രതൻ – ചീഫ് എഡിറ്റർ
എഡിറ്റോറിയൽ ബോർഡ്
1 ഫ്രെഡിൻ സേവ്യർ
2 സുഗേഷ് ഭാസ്കരൻ
3 ബൈജു ഗോപിനാഥൻ
4 കീർത്തി സോമരാജൻ
5 കെ . നാരായണൻ
Read dalam here: (External link)
https://keli.org.uk/wp-content/uploads/2025/12/Dalam-2025-V9-Dec.pdf


